Friday, December 3, 2010

എന്റെ വീട്

എന്റെ വീട് . ഓണവും വിഷുവും അല്ല എന്റെ ഗൃഹാതുരതകള്‍. ഈ വീടിന്റെ പൊയ്പ്പോയ പച്ചപ്പ്‌. ചുമച്ചു ചുമച്ചു  അവസാന കാലം വരെ വിഹ്വലതകള്‍ മാത്രം  സമ്പാദിച്ച  അച്ഛന്റെ  ശ്വാസോച്ച്വാസം . വേദനകള്‍ മാത്രം  കൈമുതല്‍ ആയിരുന്ന   അമ്മയുടെ  പ്രതീക്ഷകള്‍ .. എല്ലാം  ഈ മണ്ണില്‍ ഉറങ്ങുന്നു .  എനിക്ക് ഇഷ്ടമാണ് എന്റെ ഈ വീട്.

1 comment:

  1. Aha... Congrats first of all for such a new step, being a blogger!!

    ഓര്‍മ്മകള്‍ ഇനിയും എഴുതൂ..

    ReplyDelete